ആദരിച്ചു

ഓച്ചിറ: 'കാവ്യ കൈരളി' പുരസ്‌കാരം നേടിയ സന്ധ്യ ശ്രീകുമാറിനെ കുതിരപ്പന്തി ഗവണ്മെന്റ് എൽ.പി സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ സി.ആർ. മഹേഷ്‌ എം.എൽ.എ . എസ്.എം.സി ചെയർമാൻ വിജു കിളിയൻതറ അധ്യക്ഷത വഹിച്ചു. സുജ, സലിം അമ്പീത്തറ, എസ്. സദാശിവൻ, ഡി. എബ്രഹാം, ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി, ഷാജി സോപാനം, കൂടത്തറ ശ്രീകുമാർ, വി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.