അനുസ്മരണം

ശാസ്താംകോട്ട: ചക്കുവള്ളി ടൗൺ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഷുഹൈബ് അനുസ്‌മരണം കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി ഉദ്​ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്‍റ്​ പെരുംകുളം ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി മുഖ്യപ്രഭാഷണം നടത്തി. അർത്തിയിൽ ഷെഫീഖ്, പ്രേംനവാസ് ഹസൻ, അബ്ദുല്ലസലിം, അജ്മൽ അർത്തിയിൽ, സാജിദ് എം. സലിം, ഷംനാദ് അയന്തിയിൽ, അഫിൻ നാസർ, ഇർഷാദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: സുഹൈബ് അനുസ്മരണ സമ്മേളനം അർത്തിയിൽ അൻസാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.