കൊട്ടിയം: സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂനുസ് കുഞ്ഞ് നടത്തി. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്‍റ് കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം. ഹബീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കായിക്കര ഷാഹുൽ ഹമീദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം. അൻസറുദീൻ, ജനറൽ സെക്രട്ടറി അഡ്വ. സുൽഫീക്കർ സലാം, എ. ഫസിലുദ്ദീൻ, എ. അബ്ദുൽ റഹുമാൻ, കെ.യു. ബഷീർ ഹാജി, ശ്യാം സുന്ദർ, മണക്കാട് നജിമുദ്ദീൻ, ഉമയനല്ലൂർ ശിഹാബുദീൻ, എം.എ. കബീർ, മാഹീൻ അബൂബക്കർ, കാരാളി അബ് ദുൽഖാദർ, ജെ. സുബൈർ, സുധാകരൻ, എസ്. അഹമ്മദ് ഉഖൈൽ, കിണറുവിള സലാഹുദ്ദീൻ, പള്ളിമുക്ക് നാസിമുദ്ദീൻ, കുർമ്പള്ളൂർ നാസർ, പറമ്പിൽ സുബൈർ, അമാനുല്ല ഖാൻ, യു.എ. സലാം, അബ്ദുൽറഹുമാൻ കോയ, ഇ. അസീം കുഞ്ഞ്, കുളപ്പാടം സുബൈർ ഖാൻ, അബ്ദുൽ ലത്തീഫ്, എസ്. അഹമ്മദ് തുഫൈൽ, എസ്. മുഹമ്മദ് സുഹൈൽ. കെ.വി. അഷ്റഫ്, ഒല്ലായി ബഷീർ, നാഫി എസ്. വേളിക്കാടൻ, ചാണക്യ അസനാരുകുഞ്ഞ്, ഷംസീർ, ജലാലുദ്ദീൻ മുസ്ലിയാർ, എസ്.എം. നിലാമുദ്ദീൻ മുസ്ലിയാർ, ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.