കുളത്തൂപ്പുഴ: അരിപ്പ പട്ടികവർഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍ പതാക ഉയര്‍ത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുളത്തൂപ്പുഴ വ്യാപാര ഭവനില്‍ യൂനിറ് പ്രസിഡന്‍റ് ജോര്‍ജ് വര്‍ഗlസി പുളിന്തിട്ട പതാക ഉയര്‍ത്തി. ........ ഫോട്ടോ: KE KULP1: (1) കുളത്തൂപ്പുഴ ചെറുകര ട്രൈബല്‍ എല്‍.പി സ്കൂളില്‍ ധാന്യങ്ങളില്‍ തീര്‍ത്ത 75 ഇന്ത്യന്‍ ഭൂപടങ്ങളും വെളിച്ചം നിറച്ച മണ്‍ചെരാതുകളും (2) വില്ലുമല ട്രൈബല്‍ എല്‍.പി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.