Posted On
date_range Updated On
date_range സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
കടയ്ക്കൽ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കടയ്ക്കൽ മാർക്കറ്റിന് സമയമുള്ള വൺവേ റോഡിലാണ് അപകടം. മടത്തറയിൽ നിന്നും ബസ്റ്റാന്റിലേക്ക് വന്ന സ്വകാര്യ ബസും മാർക്കറ്റിന് സമീപത്തു നിന്നും റോഡിലേക്ക് പ്രവേശിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചു അപകടമുണ്ടായത്. ബൈക്ക് യാത്രികനായ തൂറ്റിക്കൽ സ്വദേശി അശോകന് നിസ്സാ രപരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.