സെമിനാർ

പരവൂർ: സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി പരവൂരിൽ 'മതേതരത്വ ഭാരതം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജി.എസ്. ജയലാൽ എം.എൽ.എ, മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, മുൻ എം.എൽ.എ ആർ. ലതാദേവി, അഡ്വ. ജി. ലാലു, കെ. സേതുമാധവൻ, കെ.ആർ. മോഹനൻ പിള്ള, സി.പി. പ്രദീപ്, എസ്. സുഭാഷ്, എൻ. സദാനന്ദൻ പിള്ള, ദിനേശ് ബാബു, ശ്രീകുമാർ പാരിപ്പള്ളി, ബാബു പാക്കനാർ എന്നിവർ സംസാരിച്ചു. ചിത്രം: സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി പരവൂരിൽ സംഘടിപ്പിച്ച ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.