കൺവെൻഷൻ

അഞ്ചാലുംമൂട്: എസ്.ഡി.പി.ഐ അഞ്ചാലുംമൂട് സിറ്റി കമ്മിറ്റി പ്രവർത്തക ജില്ല കമ്മിറ്റി അംഗം റിയാസ് കണ്ണനല്ലൂർ ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡന്‍റ്​ നിഷാദ് കരുവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഫീക്ക് താന്നിക്കമുക്ക് സ്വാഗതം പറഞ്ഞു. കൊല്ലം മണ്ഡലം പ്രസിഡന്‍റ് ഷെഫീക്ക് കരുവ, സി.എ. സാദിഖ്, റഹീം കരുവ, നിസാർ അഞ്ച്മുക്ക്, സിദ്ദീഖ് അഷ്ടമുടി, ഹുസൈൻ എന്നിവർ സംസാരിച്ചു. 'ബോണസ് അഡ്വാൻസ്​ നൽകണം' കൊല്ലം: കശുവണ്ടി തൊഴിലാളികൾക്ക് 1500 രൂപ ബോണസ് അഡ്വാൻസും മാസശമ്പള ജീവനക്കാർക്ക് മൂന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസും നൽകണമെന്ന്​ കേരള കാഷ്യൂ വർക്കേഴ്സ് ആൻഡ്​ സ്റ്റാഫ് ഫെഡറേഷൻ (കെ.ടി.യു.സി ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി ചിരട്ടക്കോണം സുരേഷ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.