പ്രവേശനോത്സവം

അഞ്ചൽ: ആയൂർ കാരാളികോണം സീതീ സാഹിബ് മെമ്മോറിയൽ സ്കൂൾ ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജി. വിക്രമൻ പിള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ. മുഹമ്മദ് റഷീദ്, പ്രഥമാധ്യാപകൻ പി.കെ. രാജേഷ്, പി.ടി. ബീന, ഹിലാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.