പ്രവേശനോത്സവം

കുന്നിക്കോട്: കാര്യറ ആർ.ബി.യു.പി സ്കൂളിലെ നടന്നു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബിജുമോൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ നൂർനിസ ബീഗം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കാര്യറ നസീർ, സ്കൂൾ പ്രഥമാധ്യാപകൻ ദിജു ജി. നായർ, ശ്രീദേവി, താഹ, അനീഷ്, ബിജു തങ്കച്ചൻ എന്നിവർ സംസാരിച്ചു. പടം...... കാര്യറ ആർ.ബി.യു.പി സ്കൂളിലെ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.