അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തുതല കൈപ്പള്ളി ഗവ. എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ രേഷ്മ രവി അധ്യക്ഷത വഹിച്ചു. ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ പൂർവവിദ്യാർഥി പ്രജീഷ് കൈപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഷാജഹാൻ കൊല്ലൂർവിള അധ്യക്ഷത വഹിച്ചു. അഞ്ചൽ ഈസ്റ്റ് സ്കൂളിൽ ജില്ല പഞ്ചായത്തംഗം സി. അംബിക കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് വികാസ് വേണു അധ്യക്ഷത വഹിച്ചു. പൊടിയാട്ടുവിള ഗവ.എൽ.പി.എസിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.സി. ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജോളി റജി അധ്യക്ഷത വഹിച്ചു. ചിത്രം. വാളകം ആർ.വി.എച്ച്.എസ്.എസിൽ നടന്ന കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു (KE ACL - 3)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.