പ്രവേശനോത്സവം

കുന്നിക്കോട്: തലവൂര്‍ ഗ്രാമപഞ്ചായത്ത് നടുത്തേരി യു.പി സ്കൂളില്‍ പ്രസിഡന്‍റ് വി.എസ്. കലാദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.ജി. ഷാജി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് നെടുവന്നൂർ സുനിൽ നവാഗതരെ സ്വീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ നിഷ മോൾ, ആർ.എൽ. വിഷ്ണു കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശശികല മോഹൻ, ബേബി തേവലക്കര, പ്രഥമാധ്യാപകൻ സോമനാഥ് ശർമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.