രക്തസാക്ഷിത്വദിനാചരണം

കുന്നിക്കോട്: യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ ശാസ്ത്രി ജങ്​ഷൻ യൂനിറ്റ് എന്നിവ ചേർന്ന് നടത്തിയ രാജീവ് ഗാന്ധി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. രാഹുൽ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്, അനിമോൻ, അനന്തൻ, നിഷാദ്, ഉവൈസ്, ഐ.എൻ.ടി.യു.സി നേതാക്കളായ അഷറഫ്, ഗിരീഷ്, സിറാജുദ്ദീൻ, ഷിഹാബ്, അബ്ദുൽ സലാം, നാസർ എന്നിവർ നേതൃത്വം നൽകി. പടം..... കുന്നിക്കോട്ട്​ നടന്ന രാജീവ് ഗാന്ധി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.