തെരഞ്ഞെടുത്തു

ഓച്ചിറ: ക്ലാപ്പന ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് അബ്ദുൽ വഹാബ്, ബാലകൃഷ്ണക്കുറുപ്പ്, ഭാർഗവൻ, ഗോപാലകൃഷ്ണൻ, ശ്രീധരൻ, തങ്കമ്മ, ഷീല, ലീലാമണി, വിനോദ് എന്നിവരെ ഭരണസമിതി അംഗങ്ങളായി . വാർഷിക പൊതുയോഗം ചവറ: കെ.എം.എം.എൽ ടി.പി/എം.എസ് യൂനിറ്റുകളിൽനിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ കെ.എം.എം.എൽ റിട്ട.എംപ്ലോയീസ് അസോസിയേഷ‍​ൻെറ വാർഷിക പൊതുയോഗം ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് ചവറ ബേബിജോൺ ഷഷ്ഠ്യബ്ദിപൂർത്തി സ്മാരക മന്ദിരത്തിൽ കെ.എം.എം.എൽ മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.