കൊല്ലം: വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി നടത്തിയ കെ.എസ്. വിനോദ്ലാൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ആർ. ഉഗേഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബാബുരാജ്, എ. ജേക്കബ്, എസ്. ഹരികുമാർ, അനിൽ പാവുമ്പ, നെടുമങ്കാവ് സജീവ്, ദിനേശ് കുമാർ, ബേയ്സൽ, സജിമോൻ, സജീവ് ആശ്രാമം എന്നിവർ സംസാരിച്ചു. ----------------------------- ഉത്സവം കുണ്ടറ: പെരിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ക്ഷേത്രം മേൽശാന്തി അനൂപ് തിരുമേനിയുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡന്‍റ് എം.എസ്. ബാലൻ, സെക്രട്ടറി പി. ശിവരാജൻ, ട്രഷറർ പി.സി. സുരേഷ്, പബ്ലിസിറ്റി കൺവീനർ സുരേഷ്കുമാർ, ജോയന്‍റ് സെക്രട്ടറി വിഷ്ണുവിശ്വം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.