കൊല്ലം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയും കിലയും ഡിജിറ്റൽ യൂനിവേഴ്സിറ്റിയും ചേർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി നടത്തിയ 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും' സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ ഫലം തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. കൊല്ലം പ്രസ് ക്ലബിൽ യൂനിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ.ജെ. ഗ്രേഷ്യസ് ഫലപ്രഖ്യാപനം നടത്തും. -----------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.