അ​ജി​

ഭാ​ര്യാ​പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ ​അ​റ​സ്​​റ്റിൽ


കൊ​ല്ലം: മ​ക​ളെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത പി​താ​വി​നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ൾ പി​ടി​യി​ൽ. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​രി​മ​ണം പു​ത്ത​ൻ​തോ​പ്പി​ൽ വീ​ട്ടി​ൽ​നി​ന്ന്​ ചി​റ​ക്ക​ര ജ​ന​ത ജ​ങ്​​ഷ​ന് സ​മീ​പം കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ അ​ജി​യാ​ണ്​ (38) പാ​രി​പ്പ​ള്ളി ​പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ചി​റ​ക്ക​ര വി​ല്ലേ​ജി​ൽ ജ​ന​ത ജ​ങ്​​ഷ​നി​ൽ കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ അ​പ്പു​ക്കു​ട്ട​നെ​യാ​ണ് (65) അ​ജി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്.

പ്ര​തി​യാ​യ അ​ജി നി​ര​ന്ത​രം മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ തെ​റി വി​ളി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത്​ ഭാ​ര്യാ പി​താ​വ് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഉ​പ​ദ്ര​വി​ക്കാ​ൻ കാ​ര​ണം.

ത​ടി​ക്ക​ഷ​ണം കൊ​ണ്ട് അ​പ്പു​ക്കു​ട്ട​െൻറ ത​ല​ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​പ്പു​ക്കു​ട്ട​ൻ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചാ​ത്ത​ന്നൂ​ർ അ​സി. ​പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ വി. ​ഗോ​പ​കു​മാ​റി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം പാ​രി​പ്പ​ള്ളി ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ അ​ൽ ജ​ബ്ബ​ർ, എ​സ്.​ഐ അ​നൂ​പ് സി. ​നാ​യ​ർ,എ.​എ​സ്.​ഐ ന​ന്ദ​കു​മാ​ർ, അ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.



Tags:    
News Summary - Man arrested for trying to kill father-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.