Posted On
date_range Updated On
date_range ഓട്ടത്തിനിടെ ടയര്‍ പൊട്ടി കാര്‍ അപകടത്തില്‍പെട്ടു
കുളത്തൂപ്പുഴ: ഓട്ടത്തിനിടെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണ് തകര്‍ത്തു. യാത്രികര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കുളത്തൂപ്പുഴ ചന്ദനക്കാവ് കവലക്ക് സമീപത്തായിരുന്നു അപകടം.
അഞ്ചലേക്ക് പോവുകയായിരുന്ന കാറിെൻറ പിന്ടയറുകളിലൊന്ന് പൊട്ടിയതിനെ തുടര്‍ന്നാണ് നിയന്ത്രണംവിട്ട് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശികളായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. കുളത്തൂപ്പുഴ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.