ജനവാസ മേഖലയിലെത്തിയ മലമ്പാമ്പ് ആടിനെ പിടികൂടിയപ്പോള്‍
Posted On
date_range Updated On
date_range മുട്ടനാടിനെ മലമ്പാമ്പ് വിഴുങ്ങി
കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ മലമ്പാമ്പ് ആടിനെ പിടികൂടി. കൂവക്കാട് ആര്.പി.എല്‍.1ഇ കോളനിയില്‍ ജാനകിയുടെ ആറുമാസം പ്രായമുള്ള മുട്ടനാടിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മലമ്പാമ്പ് പിടിച്ചത്. വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തീറ്റ തേടുന്നതിനിടെയാണ് സംഭവം.
ആടിന്റെ നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തുമ്പോഴേക്കും ആടിന്റെ തല വായ്ക്കുള്ളിലാക്കിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിക്കുമ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.