Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ യുവാവ് പിടിയിൽ
കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് മടങ്ങിയെത്തവെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ െവച്ച് പൊലീസ് പിടികൂടി.
കുളത്തൂപ്പുഴ വില്ലുമല നന്ദനത്തില്‍ അനന്ദു (20) വാണ് പിടിയിലായത്. ചിതറ സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത കുളത്തൂപ്പുഴ െപാലീസ് വിദേശത്തേക്ക് കടന്ന യുവാവിനെതിരെ ലുക്കൗട്ട് നേട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പുനലൂര്‍ ഡിവൈ.എസ്.പി അനില്ദാസിെൻറ നിർദേശപ്രകാരം കുളത്തൂപ്പുഴ എസ്.ഐ അശോക് കുമാറിെൻറ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.