മലയോര ഹൈവേയിൽ വീണ്ടും അപകടം: മൂന്ന് പേർക്ക് പരിക്ക്

കു​ള​ത്തൂ​പ്പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ള​ത്തൂ​പ്പു​ഴ അ​ഞ്ച​ൽ​പാ​ത​യി​ൽ ദി​നം​പ്ര​തി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ​തി​ന് പി​ന്നാ​ലെ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് വീ​ണ്ടും ബൈ​ക്ക​പ​ക​ട​മ​ു​ണ്ടാ​യി.

ച​ന്ദ​ന​ക്കാ​വ് ജ​ങ്​​ഷ​നു​സ​മീ​പ​ത്താ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി മു​നീ​ര്‍, സ​ഹ​യാ​ത്രി​ക ബി​ന്ദു, വ​ലി​യേ​ല സ്വ​ദേ​ശി സി​ബി​ന്‍ സ​ജി എ​ന്നി​വ​ര്‍ക്ക് പ​രി​ക്കേ​റ്റു. കു​ള​ത്തൂ​പ്പു​ഴ ഭാ​ഗ​ത്ത് നി​ന്ന്​ അ​ഞ്ച​ലി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​രു​വ​രും യാ​ത്ര ചെ​യ്തി​രു​ന്ന ബൈ​ക്ക്, സി​ബി​ന്‍ സ​ജി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Tags:    
News Summary - accident on hilly highway: Three injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.