Posted On
date_range Updated On
date_range കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസിൽ പോര്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വം അണികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പോരു തുടങ്ങിയത്. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഇൻഷാദ് ബഷീർ കഴിഞ്ഞ ദിവസം രാജിവെച്ചതായി അറിയുന്നു.
കഴിഞ്ഞ മാസം കരുനാഗപ്പള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് ഷംനാദിനെ കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി പുതിയ ആളെ നിയമിച്ചതിനെതിരെ ഒരുവിഭാഗം പ്രവർത്തകർ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.