എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: സി​റ്റി പൊ​ലീ​സ്​ ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ.

ആ​ദി​നാ​ട് വ​ട​ക്ക് ഷ​മീ​സ്​ മ​ൻ​സി​ലി​ൽ ഷം​നാ​സ്​ (30) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പു​തി​യ​കാ​വ് ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്ത്​ യു​വാ​വ് ല​ഹ​രി വി​ൽ​ക്കു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ദേ​ഹ​പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ പ​ഴ്​​സി​ൽ വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന 8.87 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ലോ​ഷ്യ​സ്, എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ, അ​ജി, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.