വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു

ക​ട​യ്ക്ക​ൽ: ചി​ത​റ ഭ​ജ​ന​മ​ഠ​ത്തി​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം, സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ചു. ഭ​ജ​ന​മ​ഠം ഷാ​ജി മ​ൻ​സി​ലി​ൽ നു​ജൂ​മി​ന്‍റെ വീ​ട്ടി​ലും സ​ഹോ​ദ​ര​ൻ ഭ​ജ​ന​മ​ഠം മ​ർ​വാ മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​ന്റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നു​ജൂ​മി​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു മോ​ഷ​ണം. 50000 രൂ​പ​യും അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​വും ക​വ​ർ​ന്നു.

സ​ഹോ​ദ​ര​ൻ നു​ജൂ​മി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 30000 രൂ​പ​യും അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​വും മോ​ഷ​ണം പോ​യി. ഇ​രു​വ​രും വി​ദേ​ശ​ത്താ​ണ്. ബ​ന്ധു​ക്ക​ൾ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ട്ടി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​യും മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചു. ചി​ത​റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.

Tags:    
News Summary - The house was broken into and gold and money were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.