Posted On
date_range Updated On
date_range ബസ് കയറി യുവതിയുടെ കാൽപാദം അറ്റു
കടയ്ക്കൽ: കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി യുവതിയുടെ കാൽപാദം അറ്റു. തൊളിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ആലിയക്ക് (20) ആണ് പരിക്കേറ്റത്.
യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. ബസ് തട്ടി വീണ യുവതിയുടെ കാലിൽ കൂടി മുൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.