വിജയകുമാർ
Posted On
date_range Updated On
date_range കാഞ്ഞിരത്തുമൂട് വാഹനാപകടം: ജീപ്പ് ഡ്രൈവർ റിമാൻഡിൽ
കടയ്ക്കൽ: ജീപ്പിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ചിതറ ഐരക്കുഴി തോട്ടം മുക്ക് വിജയഭവനിൽ വിജയകുമാറിനെയാണ് (63) മനപൂർവ്വംമല്ലാത്ത നരഹത്യ ശ്രമത്തിന് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്.
മടത്തറ ശിവൻ മുക്കിൽ മോഹനൻ മന്ദിരത്തിൽ അദ്വൈത് (19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെ കാഞ്ഞിരത്തൂമൂട് വെച്ചായിരുന്നു അപകടം. യുവാവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.