മൂന്നുമുക്ക് മരുതിമലയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range മരുതിമലയിൽ തീപിടിത്തം
കടയ്ക്കൽ: ചിതറ മൂന്നുമുക്ക് മരുതിമലകുന്നിൽ വൻ തീപിടിത്തം. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ ഉണ്ടായ തീപിടിത്തം രാത്രി വൈകിയും നിയന്ത്രിക്കാൻ പറ്റാത്ത നിലയിലാണ്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് തീ പിടിത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിരക്ഷാസേന വാഹനത്തിന് എത്തിപ്പെടാൻ കഴിയാത്ത മേഖലയിൽ തീ പടർന്നതുമൂലം വിവിധ മേഘലകളിൽനിന്ന് അഗ്നിരക്ഷാസേന യൂനിറ്റ് എത്തി തീ നിയന്ത്രണം വിധേയമാക്കൻ രാത്രി വൈകിയും ശ്രമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.