ശ്രീകാന്ത്
Posted On
date_range Updated On
date_range വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
കിളികൊല്ലൂർ: വീട്ടമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രതിെയ പൊലീസ് പിടികൂടി. ഭൂതത്താൻ കാവിനു സമീപം പ്രശാന്തി വീട്ടിൽ ശ്രീകാന്ത് (33) ആണ് കിളികൊല്ലൂർ പൊലീസിെൻറ പിടിയിലായത്.
കിളികൊല്ലൂർ െഎ.എസ്.എച്ച് കെ. വിനോദ്, എസ്.െഎമാരായ ജാനസ് പി. ബേബി, താഹക്കോയ പ്രദീപ്, എസ്.സി.പി.ഒ ഷിഹാബ്, സി.പി.ഒമാരായ സാജൻ, അനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.