മണിയൻ, സുനിൽകുമാർ

വീടുകയറി അക്രമം: പ്രതികൾ പിടിയിൽ

കൊട്ടാരക്കര: പണം കടംകൊടുത്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് വീടുകയറി ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്തു. നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽ ഭവനത്തിൽ സുനിൽകുമാർ (27), നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽ ഭവനത്തിൽ മണിയൻ (54) എന്നിവരാണ് അറസ്​റ്റിലായത്.

കരീപ്ര ഏറ്റുവായ്കോട് ലക്ഷംവീട് കോളനിയിൽ ബിജു ഭവനത്തിൽ സജികുമാറിനെയും ഭാര്യയെയുമാണ് വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. എഴുകോൺ സി.ഐ ശിവപ്രകാശി​െൻറ നേതൃത്വത്തി​െല പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Domestic violence: Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.