അമ്മക്കൊരു പുടവ -2023 കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്
ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: അമ്മമനസ്സ് കൂട്ടായ്മയുടെ ഓണക്കാല സ്നേഹ സ്പർശം പദ്ധതിയായ ‘അമ്മക്കൊരു പുടവ -2023’ കുലശേഖരപുരം മണ്ഡലത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഓണപ്പുടവ വിതരണം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. നിയോജക മണ്ഡലം ചെയർപേഴ്സൺ മാരിയത്ത് ബീവി അധ്യക്ഷത വഹിച്ചു. ബി.എസ്. വിനോദ്, രമ ഗോപാലകൃഷ്ണൻ, ജി. ലീലാകൃഷ്ണൻ, അശോകൻ കുറുങ്ങപ്പള്ളി, കെ.എം. നൗഷാദ്, ബാബു അമ്മവീട്, എസ്.എം. ഇക്ബാൽ, വാർഡംഗം സൗമ്യ, ഹസീന അൻസർ, രാധാമണി, ലാല രാജൻ, ലേഖ, ജനറൽ കൺവീനർ ശകുന്തള അമ്മവീട്, ട്രഷറർ മായ ഉദയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.