പരിപാടികൾ ഇന്ന് (24 - 05)

കൊല്ലം സോപാനം ഓഡിറ്റോറിയം: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന നാടകമത്സരം -ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ - വൈകു.3.00, നാടകം 'പോസ്റ്റ്മാൻ' - വൈകു.4.30, നാടകം 'ആനന്ദം' - 5.30 മൈനാഗപ്പള്ളി പഞ്ചായത്ത് കോൺഫറൻസ് ഹാൾ: ഗ്രാമപഞ്ചായത്തും വ്യവസായവകുപ്പും ചേർന്ന് സംരംഭകർക്ക് വേണ്ടി നടത്തുന്ന ഏകദിന ശിൽപശാല -രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.