ഇരവിപുരം: തട്ടാമല ഇരവിപുരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ എസ്.എം.സി ചെയർമാൻ എസ്. അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. എം. ഷരീഫ് കുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ലിജി, ഹെഡ് മിസ്ട്രസ് എസ്. തങ്കച്ചി, പി.ടി.എ വൈസ് പ്രസിഡന്റ് നൗഷർ ഹംസ, എസ്.എം.സി വൈസ് ചെയർമാൻ നൗഷാദ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ഹരിലാൽ, എസ്.എം.സി മെംബർമാരായ ജസീം, നഹാസ് തോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.