കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: മുനിസിപ്പൽ ആൻഡ് കോർപറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം. മന്ത്രി കെ.എൻ. ബാലഗോപാൽ -രാവിലെ 10.00, പ്രതിനിധി സമ്മേളനം -ഉച്ച.12.00 കൊല്ലം എസ്.എൻ കോളജ് ഫുട്ബാൾ ഗ്രൗണ്ട്: ജില്ല സൂപ്പർ ഡിവിഷൻ ലീഗ്. സ്കൈലാർക്ക് സ്പോർട്സ് ക്ലബ് vs സായി കൊല്ലം -വൈകു -4.00 ചവറ തെക്കുംഭാഗം ലൂർദ്പുരം ദേവാലയം: മരിയൻ തീർഥാടനം. സ്നേഹസദ്യ - ഉച്ച.1.00, തിരുനട തുറക്കലും ആഭരണം അണിയിക്കലും -വൈകു.6.00 മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം. താലപ്പൊലി ഘോഷയാത്ര - വൈകു.4.00, മെഗാഷോ -രാത്രി 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.