പത്തനാപുരം: കൊല്ലത്തെ സമ്പൂർണ ഭരണഘടന സാക്ഷരത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി പത്തനാപുരം ഗ്രാമ പഞ്ചായത്തിലെ വാഴപ്പാറ വാര്‍ഡില്‍ ജനാധിപത്യ ഫോറം രൂപവത്കരിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി. അൻസാർ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് വൈസ് ചെയർപേഴ്സൺ ഫാത്തിമ ഖാന്‍ അധ്യക്ഷത വഹിച്ചു. ആര്‍.പി. ബിജുമോന്‍ ഭരണഘടനയുടെ ആമുഖം എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. സെനറ്റർമാരായ അഞ്ജന മാതു, രമ്യ ഷെജി, സലേഷ്, സബീന, ബിന്ദു എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ഭാരവാഹികൾ, ആശാവർക്കർ, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.