കരുനാഗപ്പള്ളി: പെട്രോൾ, ഡീസൽ, ഭക്ഷ്യവസ്തുക്കൾ, പാചകവാതകം എന്നിവയുടെ വിലവർധന സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചിരിക്കുകയാണെന്ന് എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മമത്തുല്ല. എസ്.ടി.യു കൊല്ലം ജില്ല സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കക്കാക്കുന്ന് ഉസ്മാൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി താഷ്ക്കന്റ് കാട്ടിശ്ശേരി, സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ്, അമ്പുവിള ലത്തീഫ്, കൊല്ലൂർവിള ബദറുദ്ദീൻ, ശ്രീകുമാർ, നാഫിവേളിക്കാടൻ, ഇട്ടിമുട്ടിൽ നിസാം, എം.എം. തങ്ങൾകുഞ്ഞ്, തേവറ നൗഷാദ്, മാജിത വഹാബ്, ഷാജി ഫെർണാണ്ടസ്, തൊടിയൂർ സലാം, അബ്ദുല്ല, ചക്കാല നാസർ എന്നിവർ സംസാരിച്ചു. ചിത്രം. എസ്.ടി.യു കൊല്ലം ജില്ല സെക്രട്ടേറിയറ്റ് യോഗം ദേശീയ പ്രസിഡന്റ് അഡ്വ. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.