സാംബശിവൻ അനുസ്മരണം

കണ്ണനല്ലൂർ: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ നടത്തിയ വി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സജി നാഥ് ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ. വസന്തകുമാർ സാംബശിവൻ, സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ, വികസന സമിതി സെക്രട്ടറി എസ്. അനിൽകുമാർ, വെൽഫെയർ ഓഫിസർ വിഷ്ണുപ്രിയ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.