കരുനാഗപ്പള്ളി: ഗുരുദേവസമിതിയുടെ ആഭിമുഖ്യത്തില്‍ മരുതൂര്‍കുളങ്ങര ചരമുറി ജങ്ഷനില്‍ ചേര്‍ന്ന റമദാൻ റിലീഫ് വിതരണവും ചികിത്സാസഹായവും മരുതൂര്‍കുളങ്ങര ജമാഅത്ത് ഇമാം ഷിഹാബുദ്ദീന്‍ നിസാമി ഉദ്ഘാടനം ചെയ്തു. കെ.എസ്. ശിവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പടിപ്പുര ലത്തീഫ്, ശ്രീഹരി, എം.എസ്. ഷിബു എന്നിവര്‍ റിലീഫ് കിറ്റ്, ചികിത്സാ ധനസഹായം, വിദ്യാർഥികള്‍ക്ക് പഠനോപകരണം എന്നിവ വിതരണം ചെയ്തു. എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. രതീഷ് കെ.ആര്‍, വിനോദ്.എസ്, കെ. കുട്ടന്‍, കെ. പ്രദീപ്, കെ. രമണന്‍, എ.ബഷീര്‍, സുരേഷ്, ഷെഫീക്ക് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.