റമദാൻ റിലീഫ്

മയ്യനാട്: കൂട്ടിക്കട ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു. എച്ച്.എസ്.ജി കൊല്ലം ജില്ല കമീഷണറും നാഷനൽ പബ്ലിക് സ്​കൂൾ ചെയർമാനുമായ ഡോ. കെ.കെ. ഷാജഹാൻ ഉദ്​ഘാടനം ചെയ്തു. ഷെരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുഞ്ഞ്​, ഇമാം അമീർഖാൻ നിസാമി, ട്രഷറർ ഷംസുദ്ദീൻ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.