കുന്നിക്കോട്: വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻെറ നിയന്ത്രണത്തില്‍ തലവൂരില്‍ ആരംഭിച്ച സ്വാശ്രയ കര്‍ഷകസമിതിയുടെ പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ വി. ശിവരാമന്‍ പദ്ധതി വിശദീകരണം നടത്തി. മുന്‍ സമിതി പ്രസിഡന്‍റ് എസ്. പ്രേമചന്ദ്രന്‍പിള്ള, കൊടിക്കുന്നില്‍ സുരേഷ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. ആനന്ദവല്ലി, തലവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. കലാദേവി, നെടുവന്നൂര്‍ സുനില്‍, ജോര്‍ജ് ജോസഫ്, സുധ ജെ. അനില്‍, എ. നിഷാമോള്‍, ആര്‍.എല്‍. വിഷ്ണുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.