​െഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കൊല്ലം: ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ​െഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ മേയ് നാലിന് രാവിലെ 11ന്​ നടത്തും. യോഗ്യത: എം.ബി.എ, ബി.ബി.എ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം/ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, ഡി.ജി. ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ പരിശീലനം, ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍ സ്‌കില്‍, പ്ലസ് ടു അല്ലെങ്കില്‍ ഡിപ്ലോമ തലത്തില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.