അവാർഡ് ഏറ്റുവാങ്ങി

ശാസ്താംകോട്ട: 2022 ലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ ശശാക്തീകരൺ ദേശീയ പുരസ്കാരം പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി. മന്ത്രി എം.വി. ഗോവിന്ദൻ അവാർഡ് സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ് സുധ, സെക്രട്ടറി കെ. സീമ, സ്ഥിരം സമിതി അധ്യക്ഷ അംബികാ കുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റജില, ലൈല സമദ്, ടി. ശിവദാസൻ, ഷീലാകുമാരി, ഓമനക്കുട്ടൻ പിള്ള, സുനിതദാസ്, ഉദ്യോഗസ്ഥരായ വിനോദ്, കണി എന്നിവർ പങ്കെടുത്തു. ഫോട്ടോ: 2022 ലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ ശശാക്തീകരൺ ദേശീയ പുരസ്കാരം പടി. കല്ലട ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.