പച്ചക്കറി കൃഷി

കൊട്ടിയം: സംസ്ഥാന സർക്കാറിന്‍റെ നൂറുദിന പരിപാടിയിലെ 500 ഏക്കർ യുടെ ഭാഗമായി കൂട്ടിക്കട മയ്യനാട് സർവിസ് സഹകരണ ബാങ്കും വെൺപാലക്കര ഫാർമേഴ്സ് ക്ലബും ചേർന്ന് വെൺപാലക്കരയിൽ നടത്തുന്ന യുടെ തൈ നടീൽ ഉദ്ഘാടനം കൊല്ലം സഹകരണ സംഘം ജനറൽ വിഭാഗം അസി. രജിസ്ട്രാർ ടി. വിജയകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് കെ.എം. അസീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്‍റ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഷിബുകുമാറിനെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം സെൽവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, ഗ്രാമപഞ്ചായത്ത് അംഗം ചിത്ര, വി. സുന്ദരൻ, രാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.