ബജറ്റ് നിരാശജനകം-ഡി.സി.സി

കൊല്ലം: കോർപറേഷൻ ബജറ്റ് നിരാശജനകമെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്. സ്ഥിരം പ്രസ്​താവനകളിലും വാചകക്കസർത്തിലും ഒതുങ്ങിയിരിക്കുകയാണ്​ ബജറ്റ്​. കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ നടപ്പാക്കാനോ പൂർത്തീകരിക്കാനോ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല. പുതിയ പദ്ധതികൾക്ക് ആവശ്യമായ തുകയോ അടിസ്ഥാനസൗകര്യങ്ങളോ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.