കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളജിലെ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ശാസ്താംകോട്ട പള്ളിശേരിക്കല്‍ സ്വദേശികളായ അന്‍സില്‍, കുത്തുബ്ബുദീന്‍ എന്നിവരെ വെള്ളിയാഴ്ച മലനട ഉത്സവ പരിസരത്ത്​ ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ ഇരുവരും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശൂരനാട് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.