കലക്ടറേറ്റ്​ മാർച്ച്​ നടത്തി -ചിത്രം

കൊല്ലം: മണ്ണെണ്ണ വിലവർധന പിൻവലിക്കുക, സിവിൽ സപ്ലൈസ്​ മണ്ണെണ്ണ യഥാസമയം വിതരണം ചെയ്യുക, അനധികൃത മത്സ്യബന്ധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ തീരദേശ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഫാ. സേവിയർ ലാസർ ഉദ്​ഘാടനം ചെയ്തു. കൺവീനർ എസ്. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ ജാക്ക്സൺ ഫ്രാൻസിസ്, ജാക്ക്സൺ പൊള്ളയിൽ, ആംബ്രോസ്, ആഗസ്റ്റിൻ ലോറൻസ്, റോബിൻ, ജെയിംസ്, അലക്സ്‌, റുഡോൾഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.