ഓയൂർ: ചടയമംഗലം എൻ.എസ്.എസ് താലൂക്ക് യൂനിയൻ വെളിനല്ലൂർ മേഖല സമ്മേളനം യൂനിയൻ പ്രസിഡന്റ് ചിതറ.എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ ഭരണ സമിതി അംഗം പി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ സെക്രട്ടറി സി. ജയപ്രകാശ് , കെ. ആർ. മുരളീധരൻ പിള്ള, ജി. ദിലീപ് കുമാർ, സുമതിയമ്മ, ഗീത, എൻ.എസ്.എസ് ഇൻസ്പെക്ടർ ടി. അശോക് കുമാർ എന്നിവർ സംസാരിച്ചു. പടം: ചടയമംഗലം എൻ.എസ്.എസ് താലൂക്ക് യൂനിയന്റെ ആഭിമുഖ്യത്തിൽ നടന്ന വെളിനല്ലൂർ മേഖല സമ്മേളന ഉദ്ഘാടനം ചിതറ.എസ്. രാധാകൃഷ്ണൻ നായർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.