കൊട്ടിയം: കൊട്ടിയം ശ്രീനാരായണ േപാളിടെക്നിക് കോളജിൽ സിവിൽ-മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏതാനും പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലും മയ്യനാട് സി. കേശവൻ മെമ്മോറിയൽ സി.എച്ച്.സിയിലുമായി ചികിത്സ തേടി. ഫലവൃക്ഷ വ്യാപന പദ്ധതി ഇരവിപുരം: വനദിനാചരണഭാഗമായി വാളത്തുംഗൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ ബോധവത്കരണവും ഫലവൃക്ഷവ്യാപന പദ്ധതിയും തുടക്കമായി. ഇരവിപുരം പൊലീസ് സ്റ്റേഷൻ പി.ആർ.ഒ വിനോദ്, ഇരവിപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വാളത്തുംഗൽ രാജഗോപാൽ, എസ്.പി.സി സി.പി.ഒ സലീന, എ.സി.പി. ഒ. ശ്രീജ, അധ്യാപകരായ ഷാനവാസ്, ജയ, പി.ടി.എ പ്രസിഡന്‍റ് സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.