ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ചു

കരുനാഗപ്പള്ളി: ടൗണിലെ പെട്രോൾപമ്പിന് മുന്നിൽ ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ 11.30 ഒാടെ . കാറിലുണ്ടായിരുന്നവർ വേഗം പുറത്തേക്ക് ഇറങ്ങിയതിനാൽ അപായമുണ്ടായില്ല. കല്ലേലിഭാഗം സ്വദേശിയായ നിസാറും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. അഗ്നിരക്ഷാസേന എത്തി തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.