കരുനാഗപ്പള്ളി: നാടകശാലയും ഓച്ചിറ കല്ലൂർമുക്ക് സ്നേഹ ഹോം കെയറും ചേർന്ന് അഖില കേരള മിനിക്കഥ മത്സരം നടത്തും. വിജയികൾക്ക് കാഷ് അവാർഡും ആദരവും നൽകും. ഏപ്രിൽ 10നകം കഥ ലഭിക്കണം. വിലാസം: നാടകശാല, പടനായർകുളങ്ങര വടക്ക്, പുള്ളിമാൻ ജംഗ്ഷൻ, കരുനാഗപ്പള്ളി-690518. ഫോൺ: 9995154285.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.