ഓച്ചിറ: കരുനാഗപ്പള്ളി നാടകശാലയും ഓച്ചിറ സ്‌നേഹ ഹോംകെയറും ചേര്‍ന്ന് അഖില കേരള മിനിക്കഥാമത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും െമമന്‍റോയും നല്‍കും. യോഗ്യതയുള്ള 10 കഥകള്‍ നാടകശാല ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കും. സൃഷ്ടികള്‍ ഏപ്രില്‍ 10 ന് മുമ്പ് കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി, ഡയറക്ടര്‍ നാടകശാല, പട.വടക്ക് ഗാന്ധി ജങ്ഷന്, കരുനാഗപ്പള്ളി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9995154285.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.