തൊഴിലുറപ്പ് കേന്ദ്രത്തിൽനിന്ന്​ മൂർഖനെ പിടികൂടി

കൊട്ടാരക്കര: കൊട്ടാരക്കര താേട്ടംമുക്കിലെ തൊഴിലുറപ്പ് കേന്ദ്രത്തിൽ നിന്ന് മൂർഖനെ പിടികൂടി. വെള്ളിയാഴ്ച ഉച്ചക്ക്​ താേട്ടംമുക്കിലെ ഏല ​െതാഴിലുറപ്പ് സ്ത്രീകൾ വൃത്തിയാക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പുപിടിത്തക്കാരനായ മ​േനാജ് എത്തി പാമ്പിനെ പിടികൂടി. പടം : കൊട്ടാരക്കര താേട്ടംമുക്കിൽ ​െതാഴിലുറപ്പ് കേന്ദ്രത്തിൽ നിന്ന് മൂർഖൻ പാമ്പിനെ മ​േനാജ് പിടികൂടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.